വിരഹം വല്ലാത്തൊരു അവസ്ഥയാണ്......
പ്രണയം തകരുമ്പോൾ ചുറ്റുപാടുമുള്ളവർ
പറയും "നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട വിട്ടു കള"....ഒന്ന് ചിരിച്ചു കൊണ്ട് നമ്മൾ പറയും "ഏയ് ഒന്നുമില്ല ഞാൻ അതൊക്കെ അപ്പോഴേ മറന്നു" .
പക്ഷെ......
ജീവിത യാത്രയുടെ ഓരോ വഴിയിലും ആ ഓർമ്മകൾ നമുക്കൊപ്പം ഉണ്ടാവും നമ്മൾ എത്രയൊക്കെ മറക്കാൻ
ശ്രമിച്ചാലും.നൊമ്പരപ്പെടുത്തുന്ന ആ ഓർമ്മകൾക്ക് ഒരു സുഖമാണെന്നാണ്
പലരും പറയാറുള്ളത്,,.....,,,
കാലത്തിന്റെ കുത്തൊഴുക്കിൽ തീരം
തേടി തളരുന്ന ഏകാന്തമായ നമ്മുടെ നിമിഷങ്ങളിൽ
ആ ഓർമ്മകൾക്ക് നെഞ്ച് പൊള്ളിക്കുന്ന വേദനയുണ്ടാവും ...ശുഭ രാത്രി, സുഖ നിദ്ര .

No comments:
Post a Comment