അഴകായി എഴുതും വരികളിൽ പോലും അഴകെ നിൻ പ്രണയം മാത്രം.. അതെ നിനക്കറിയാം നിന്നെപിരിഞ്ഞു എനിക്ക് ജീവിക്കാൻ കഴിയില്ലെന്നും നിന്റെ ഓര്മ്മകളിൽ എത്രത്തോളം ഞാൻ വേദനിക്കുമെന്നും എന്നാലും എന്റെയും നിന്റെയും വാശി നമ്മെ വീണ്ടും വീണ്ടും കൊടിയ നൊമ്പരങ്ങളിലേക്കും അകലങ്ങളിലേക്കും വലിച്ചിഴയ്ക്കുകയാണ്, ശുഭ രാത്രി , സുഖ നിദ്ര ..
Thursday, 30 March 2017
Tuesday, 28 March 2017
എനിക്ക് നിന്നോട് വല്ലാതെ ഇഷ്ടം തോന്നുന്നു ഇതുവരെ അറിയാത്ത എന്തോ ഒരിഷ്ടം ഇതിനെയാണോ പ്രണയമെന്നു പറയുന്നത്?
ആവാൻ വഴിയില്ല കാരണം, ഇഷ്ടം എനിക്കു മാത്രമല്ലെയുള്ളൂ നിനക്കില്ലല്ലോ...എനിക്ക് പലപ്പോഴും നിന്നെ ഓർമ്മ വരുന്നു അപ്പോഴൊക്കെ എനിക്ക് വേദന തോന്നുന്നു ഇതിനെയാണോ വിരഹമെന്നു പറയുന്നത്?ആവാന് വഴിയില്ലകാരണം, വേദന എനിക്കു മാത്രമല്ലെയുള്ളൂ നിനക്കില്ലല്ലോ.... ശുഭ രാത്രി , സുഖ നിദ്ര

Monday, 27 March 2017
പ്രണയം നിറയുന്ന മനസുമായ് ഉറങ്ങാൻ പോവുബോഴാണു പലപ്പോഴും
നിനക്കുള്ള പ്രണയ ലേഖനങ്ങൾ പിറക്കുന്നത് എഴുതാൻ തുടങ്ങുബോൾ ,
പക്ഷെ വാക്കുകൾ പിടിതരാതെ ഒഴിഞ്ഞുമാറുന്നു .നിന്നോടുളള ഇഷ്ടത്തിനു പകരം വെക്കുവാനുള്ള വാക്കുകളുടെ ശേഖരം എൻെ പക്കൽ ഇല്ലായെന്ന്
തിരിച്ചറിയുബോഴാണു നിനക്ക് മുന്നിൽ ഞാനൊരുപാടു ചെറുതാകുന്നത്.രാത്രിയിൽ കിനാവ് കാണുമ്പോൾ...ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായെങ്കിലും...നീ ഒന്ന് അരികിലെത്തിയിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിക്കുമായിരുന്നു...കാണുമ്പോൾ ഒരുപാട് കഥകൾ പറയുമായിരുന്നു...
കിനാവുകൾ പങ്കുവെക്കുമായിരുന്നു...
സ്വപ്നങ്ങൾ നെയ്തെടുക്കുമായിരുന്നു..കണ്ണ് തുറക്കുമ്പോളേക്കും നിന്റെ മോർണിംഗ് മെസ്സേജും വന്നിരിക്കും , അപ്പോൾ ഇപ്പോൾ ശുഭ രാത്രി , സുഖ നിദ്ര ..
Friday, 24 March 2017
നിന്റെ ജീവിതത്തിലേക്ക് മനസസ്സറിയാതെ കയറി വന്നതാണ് ഞാൻ...
ദുഃഖത്തിൽ ആയിരുന്ന എന്നെ നീ സന്തോഷവും സ്നേഹവും എന്താണെന്നു മനസിലാക്കി തന്നു...
ഇപ്പോഴും എന്തിനും കൂടെ ഉണ്ടാകുമെന്നു ഉറപ്പും തന്നു... പ്രശ്നങ്ങളില്‍ നീ എന്റെ ഒപ്പം ഉണ്ടായിരുന്നു...
നീ എന്നെ നിന്നിലേക്ക് ചേർത്ത് നിർത്തി സ്നേഹിച്ചു...,അറിയില്ല...,
അറിയില്ല...
എത്ര നാള് എനിക്ക് ഈ ഭാഗ്യം ഉണ്ടാകുമെന്നു...
ഒരു പക്ഷെ ജീവിച്ചു കൊതി തീരും മുന്നേ ഞാൻ കൊഴിഞ്ഞു പോയാലോ എനിക്ക് അറിയില്ല...
എന്നാൽ ഒന്ന് മത്രേം അറിയാം നിന്നോടൊപ്പം ഉള്ള നിമിഷങ്ങളാണ് എനിക്ക് പ്രിയപ്പെട്ടത്...
ഈ ലോകത്തു നിന്നെ സ്നേഹിക്കുന്നത് പോൽ മറ്റാരെയും ഞാൻ സ്നേഹിക്കുന്നില്ല...
ഇനി സ്നേഹിക്കുകയുമില്ല...
നിന്റെ ഒരു നിമിഷത്തെ മൗനം പോലും എന്നെ ഇല്ലാതാക്കുന്നു...ഗുഡ് നൂൺ

Thursday, 23 March 2017
കണ്ണിൽ നോക്കി കഥകൾ പറഞ്ഞിരിക്കാനും
മനസ്സിലെ മോഹങ്ങൾ പൂവണിയിക്കാനും
ഞാൻ കണ്ട സ്വപ്നങ്ങൾ പങ്ക് വെക്കാനും
ജീവിതകാലം മുഴുവൻ എന്നെ സ്നേഹിക്കാനും
നീ എന്റെ കൂടെ ഉണ്ടാവുമെങ്കിൽ, എന്റെ മരണം വരെ എന്റെ വലത്തെ കൈയ്യ്
നിന്റെ ഇടം കൈയ്യ് ചേർത്ത് പിടിച്ചു ഞാൻ ഉണ്ടാക്കും എന്നും എപ്പോളും നിനക്ക് കൂട്ടായി ....ശുഭ രാത്രി, സുഖ നിദ്ര ...

Wednesday, 22 March 2017
അറിയാതെ തോന്നിയ ഒരു മോഹമാണ്...
നിന്നിലേക്ക് എന്നെ കൂടുതൽ അടുക്കാൻ പ്രരിപ്പിക്കുന്നത്,
പക്ഷെ..നീ ആരാണെന്നോ...? നിന്റെ ആഗ്രഹങ്ങൾ എന്താണെന്നോ..?
അറിയില്ല!! ആ ഉണ്ട കണ്ണുകളും ചുണ്ടിനു മുകളിലെ മറുകും
തൊട്ടാൽ പൊള്ളുന്ന കാന്താരിയുടെ സ്വഭാവവും ഉള്ള നിന്നെ
കണ്ടപ്പോഴേ തുടങ്ങിയതാ എന്റെ ഇടനെഞ്ചില്‍
പഞ്ചാരി മേളം, ഇനിയും കുറച്ചു നിന്റെ languagil, എന്റെ വിഷമങ്ങൾ മനസിലാക്കി സമാധാനിപ്പിക്കാൻ ഖൽബറിയുന്ന മറ്റൊരു ഖൽബുണ്ടെങ്കിൽ ഇടക്കൊക്കെ മിഴി നിറയുന്നതും ഒരു സുഖമാണ്.....
പരസ്പരം അറിയാതെ ദുനിയാവിനെ പോലും മറന്ന് ആ ഖൽബുകൾ സ്നേഹിക്കുന്ന നിമിഷം പരസ്പരം ഒന്ന് ചേരുന്ന നിമിഷം അത് മാത്രമായിരിക്കും...... ശുഭ രാത്രി , സുഖ നിദ്ര ..

Sunday, 12 March 2017
മനസ്സിനുള്ളിലെ മറ്റൊരു ജീവിതമാണ് പ്രണയം, നിന്റെ പ്രണയം ആ കണ്ണുകൾ എനിക്ക് പറഞ്ഞു തന്നു, നീ എനിക്കാരാണ്
പലവട്ടം ഞാൻ എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്, അതിനുത്തരം ഇല്ലെന്നതാണ് സത്യം..ശ്വസിക്കുന്ന ശ്വാസത്തെ എങ്ങിനെയാണ് ഞാൻ കൈവെള്ളയിൽ എടുത്തൂ കാണിക്കുക, പടച്ചോൻറ്റെ വിധിയും... നിന്റെ ഇഷ്ടവും... ഉണ്ടെങ്കിൽ വരുമൊരുനാൾ..... നീ തേടി ഞാൻ , നീ ഈ ദുനിയാവിന്റെ ഏതു കോണിൽയാണെങ്കിലും എന്റെ ജീവിത അവസാനം വരെയും ഈ കണ്ണുകളിൽ നോക്കിരിക്കാനായി , ഇപ്പോൾ ശുഭ രാത്രി , സുഖ നിദ്ര ..

Saturday, 11 March 2017
കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി
കാണാതാക്കുമ്പോൾ മറക്കുമെന്ന് നീ കരുതി കാണും...
പക്ഷേ മറക്കതെ കാത്തിരിക്കുകയാണു
ഞാൻ ഇന്നും നിനക്ക് വേണ്ടി, ഈ ജന്മം മുഴുവൻ നിനക്കൊപ്പം ജീവിച്ച് തീർക്കാൻ ഞാൻ കണ്ട സ്വപ്നങ്ങൾ ഒരു കുന്നോളമായിരുന്നു... പക്ഷേ അതിനൊന്നും ഒരു കടുക് മണിയുടെ ആയുസോ വിലയോ ഇല്ലെന്ന് കാലം ഇന്ന് തെളിയിച്ചു... യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനുള്ള മനകട്ടി ഇല്ലാത്തതിനാൽ ചോദിക്കുവാ.!!! ആത്ഥമർത്ഥമായ് ഒരു തവണയെങ്കിലും നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ????? ശുഭ രാത്രി , സുഖ നിദ്ര

Friday, 10 March 2017
പറഞ്ഞു അറിയാൻ പറ്റാത്ത ഒരു സ്നേഹമുണ്ട് എനിക്ക് നിന്നോട് .,
സ്നേഹിക്കാൻയാണെങ്കിലും , തല്ലുകൂടാൻയാണെങ്കിലും
സ്വപ്‌നങ്ങൾ പങ്കുവയ്ക്കാൻയാണെങ്കിലും നീ എന്നും കൂടെയുണ്ടാകുമെന്ന വിശ്വാസമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ..നമ്മെ അത്മാ൪ത്ഥമായി സ്നേഹിക്കുന്നവ൪ ഒരിക്കലു൦ നമ്മെ വിട്ടു പോവില്ല....
ഉപേക്ഷിക്കാ൯ ആയിര൦ കാരണങ്ങളുണ്ടെൻകിലു൦ നിലനി൪ത്താ൯ ഒരു കാരണമെ൯കിലു൦ അവ൪ കണ്ടെത്തു൦....അങ്ങനെ ഒരാളെ തിരിച്ചറിയുന്നത്തിലാണ് നമ്മുടെ വിജയം അത് പ്രണയതിലയാലും ജീവിതത്തിലായാലും, ശുഭ രാത്രി , സുഖ നിദ്ര ...

Thursday, 9 March 2017
എന്റെ ജീവനെക്കാൾ ഏറെ ഞാൻ നിന്നെ ആഗ്രഹിച്ചത് കൊണ്ടണോ എന്ന് അറിയില്ല ദൈവം നിന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയത്...
നിന്നോട് എനിക്കുള്ള വികാരം..അത് എനിക്ക് എന്നും ഒരു അത്ഭുതമാണ്..ഇഷ്ടം,പ്രണയം അതൊക്കെ വെറും വാക്കുകൾ മാത്രമായിരുന്നു എനിക്ക്,നിന്നെ അറിയും നാൾ വരെ...മരുഭൂമിയിലെ കുളിർ മഴ പോലെ എൻ ജീവനിലേക്ക് വന്നിറങ്ങിയ സഖീ...
ഒരായിരം ചുടുചുംബനങ്ങൾ നിൻ കവിൾ തടത്തിൽ
ചങ്ക് പറിച്ച് തരുമെന്നൊന്നും ഞാന്‍ പറയില്ല.. ചങ്കിലെ ഇടിപ്പ് നിൽക്കും വരെ ഉണ്ടാകും കൂടെ, ശുഭ ദിനം ..

ഏതു ദുഃഖത്തിലും ഓര്‍ക്കുമ്പോള്‍ ഹൃദയത്തെ എപ്പോഴും സന്തോഷിപ്പിക്കുന്ന ഒരു പ്രണയമുണ്ട് എനിക്ക് നിന്റെ ആ കണ്ണുകളോട്, ഞാൻ നിന്നെ മറന്നു എന്ന് നിനക്ക് "തോന്നുമ്പോൾ ", ഒന്ന് നീ ഓര്‍ക്കുക ഞാന്‍ നിന്നെ പ്രണയിച്ചനാള്‍ നിന്നോട് പറയാതെ ഞാനൊരു വാക്ക് നിനക്ക് തന്നിരുന്നു എന്റെ നീലകണ്ണുള്ള പെണ്ണെ എന്റെ ജീവിതകാലം മുഴുവനും കാവലിരുന്നോളാം ഞാൻ നിന്റെ സ്വപ്നങ്ങൾക്ക് ഇമ ചിമ്മാതെ രാവും പകലും ഒരു പോലെ തളരാതെ എന്ന്
അല്ലേലും ആ ഉണ്ടാ കണ്ണില്‍ നോക്കിയിരുന്നാല്‍ എങ്ങനാ ഉറക്കം വരുന്നേ എന്റെ പെണ്ണെ, നിന്നെ ഈ തോളൊടു ചേർത്ത് നിർത്തുമ്പോൾ
ഈ ലോകം മുഴുവൻ എന്നോട് പറയുമായിരുന്നു
നീ എത്ര ഭാഗ്യവാനാണെന്ന്.... ശുഭ രാത്രി , സുഖ നിദ്ര ...

Wednesday, 8 March 2017
അറിയാതെ ഞാന്‍ എന്‍റെ മനസ്സില്‍ നിനക്കൊരു രൂപം നല്‍കി . ... പ്രണയം, എന്‍റെ മാത്രം പ്രണയം, ഒരുപാട് ഇഷ്ടമാണ് നിന്നെ..
.ഒരു പക്ഷേ എന്നേക്കാൾ ഏറെ...പ്രണയമല്ല ഭ്രാന്താണ് നിന്നോട്
അടർന്നു പോരാൻ തോന്നാത്ത വല്ലാത്തൊരു ഭ്രാന്ത്...
.ഒരു നിമിഷം പോര..നൂറു ജന്മം ആ കണ്ണില്‍ നോക്കികൊണ്ടിരിക്കാൻ കൊതിയുണ്ട് എനിക്ക്, ഞാൻ നിന്നോട് പിണങ്ങും വഴക്കു കൂടും..
പക്ഷേ നീ അറിയണം ഒരു 5 മിനിറ്റിന്റെയോ അരമണിക്കൂറിന്റെയോ ദൈര്‍ഘ്യമേ എന്റെ പിണക്കത്തിനുള്ളൂ....കാരണം നിനക്കും എനിക്കുമിടയിലുള്ള ശൂന്യതയായിരുന്നു നമ്മുടെ പ്രണയം. ...ഹാപ്പി വിമൻസ് ഡേ ഡിയർ , ശുഭ രാത്രി , സുഖ നിദ്ര ..

Tuesday, 7 March 2017
എന്റെ പ്രണയത്തിന്റെ വിരഹ നൊമ്പരം പേറി പെയ്തതുയാണ് ഈ മഴ.എന്റെ മോഹത്തിൻ നിനവ് വീശി പടർന്നത്തുയാണ് ഈ കുളിർക്കറ്റ് ഈ കാറ്റിലും മഴയിലും കടലായിരബിയ മനസ്സെന്നും നിനക്കായി കടപ്പെട്ടിരിക്കും...വിരഹത്തിൻ നോവ് എന്റെ ഇടനെഞ്ചിനെ കർന്നു എടക്കുമ്പോളും മരിക്കാത്ത ഓർമ്മകളുമായി ഞാൻ നിന്നെ കാത്തിരിപ്പു.., ശുഭ രാത്രി ,സുഖ നിദ്ര ...
Subscribe to:
Comments (Atom)