Tuesday, 7 March 2017

എന്റെ പ്രണയത്തിന്റെ വിരഹ നൊമ്പരം പേറി പെയ്തതുയാണ് ഈ  മഴ.എന്റെ മോഹത്തിൻ നിനവ് വീശി പടർന്നത്തുയാണ് ഈ   കുളിർക്കറ്റ് ഈ കാറ്റിലും മഴയിലും കടലായിരബിയ മനസ്സെന്നും നിനക്കായി കടപ്പെട്ടിരിക്കും...വിരഹത്തിൻ നോവ് എന്റെ  ഇടനെഞ്ചിനെ കർന്നു എടക്കുമ്പോളും മരിക്കാത്ത ഓർമ്മകളുമായി ഞാൻ നിന്നെ കാത്തിരിപ്പു.., ശുഭ രാത്രി ,സുഖ നിദ്ര ...

No comments:

Post a Comment