അറിയാതെ തോന്നിയ ഒരു മോഹമാണ്...
നിന്നിലേക്ക് എന്നെ കൂടുതൽ അടുക്കാൻ പ്രരിപ്പിക്കുന്നത്,
പക്ഷെ..നീ ആരാണെന്നോ...? നിന്റെ ആഗ്രഹങ്ങൾ എന്താണെന്നോ..?
അറിയില്ല!! ആ ഉണ്ട കണ്ണുകളും ചുണ്ടിനു മുകളിലെ മറുകും
തൊട്ടാൽ പൊള്ളുന്ന കാന്താരിയുടെ സ്വഭാവവും ഉള്ള നിന്നെ
കണ്ടപ്പോഴേ തുടങ്ങിയതാ എന്റെ ഇടനെഞ്ചില്‍
പഞ്ചാരി മേളം, ഇനിയും കുറച്ചു നിന്റെ languagil, എന്റെ വിഷമങ്ങൾ മനസിലാക്കി സമാധാനിപ്പിക്കാൻ ഖൽബറിയുന്ന മറ്റൊരു ഖൽബുണ്ടെങ്കിൽ ഇടക്കൊക്കെ മിഴി നിറയുന്നതും ഒരു സുഖമാണ്.....
പരസ്പരം അറിയാതെ ദുനിയാവിനെ പോലും മറന്ന് ആ ഖൽബുകൾ സ്നേഹിക്കുന്ന നിമിഷം പരസ്പരം ഒന്ന് ചേരുന്ന നിമിഷം അത് മാത്രമായിരിക്കും...... ശുഭ രാത്രി , സുഖ നിദ്ര ..

No comments:
Post a Comment