ഒരുപാട് മോഹങ്ങളൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല
നീ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നവരെ .....
ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നിന്റെ കൂടെ ഒരായുസ്സ് മുഴുവൻ പറ്റിയാൽ അടുത്ത ജന്മവും നീയെന്റെ മാത്രമായി
എന്നും കൂടെയുണ്ടാവണം എന്നാണ് .......എന്റെ ജീവിതമാണ് എനിക്ക്
നിന്നോടുള്ള സ്നേഹം...അത് നിന്നെ പറഞ്ഞറിയിക്കാനോ
എഴുതി കാണിക്കാനോ സാധിക്കില്ല.......നിന്റെ സന്തോഷം നിറഞ്ഞ ആ പുഞ്ചിരി അത് കാണാനാണ് എനിക്കിഷ്ട്ടം നിന്നിലെ കുസൃതികളും തമാശയും എല്ലാം എനിക്ക് ജീവിതവസാനം വരെ വേണം ...........
ഞാൻ നിന്നെ വഴക്കു പറയുമ്പോൾ നിന്നിലെ സുന്ദരമായ ആ മിഴികൾ
അത് നനയുന്നത് കാണാൻ ഞാൻ ഒരിക്കലും സമ്മതിക്കാറില്ല, നിന്റെ അരികിൽ വന്നു ചേർന്നിരുന്നു നെഞ്ചോട് ചേർത്ത് നെറ്റിയിൽ ചുംബനം നൽകി സങ്കടങ്ങളൊക്കെ മാറ്റി സന്തോഷിപ്പിക്കും " അതിന് എന്നും ഉണ്ടാകും കൂടെ .......കാരണം,നീ വിഷമിച്ചാൽ സങ്കടപ്പെട്ടാൽ കരഞ്ഞാൽ
തകരുന്നത് എന്റെ മനസ്സാണ്... ശുഭ രാത്രി , സുഖ നിദ്ര ...