മിഴികൾ മിഴികളോട് യാത്ര പറഞ്ഞാലും മനസ് മനസ്സിന്നൊടു
യാത്ര പറഞ്ഞാലും യാത്ര പറയാൻ പറ്റാത്ത ഒന്നുണ്ട്
അതാണു നമ്മുടെ പ്രണയം ,ജീവിതകാലം മുഴുവന്‍ കൂടെ ജീവിച്ചു തീര്‍ക്കാന്‍ മോഹങ്ങളും സ്വപ്നങ്ങളും പങ്കുവെക്കാന്‍, ലാഭത്തിലും നഷ്ടത്തിലും കണക്കു നോക്കാതെ ജീവിതത്തില്‍ എനിക്ക് താങ്ങാവാന്‍
പരാതി പറയാതെ എന്റെ ജീവിതം സ്വര്‍ഗമാക്കി തീര്‍ക്കാന്‍
എനിക്ക് വേണം നിന്നെ , ശുഭ സായാഹ്നം ..

No comments:
Post a Comment