എന്റ്റെ ഇന്നലെകളെ ഞാൻ നിന്നെ തിരയുകയാണ് , അതിന്‍റെ ഒരു കോണിലിരുന്ന് ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയാവും
ഹൃദയവും മനസ്സും രണ്ടാണെന്നോ? രാത്രികളില്‍ നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങളില്‍ നനഞ്ഞ പ്രഭാതങ്ങളില്‍ , വരണ്ട സായാഹ്നങ്ങള്‍ ഇവ മാത്രമാണ് എന്‍റെ ജീവന്‍ പകുത്തെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍ അനന്തമായ അകലം എങ്കിലും നനുത്ത വിരലുകള്‍ കൊണ്ട് നീയെന്‍റെ ഉള്ള് തൊട്ടുന്നര്‍ത്തുമ്പോള്‍ നിന്‍റെ അദൃശമായ സാമീപ്യം
ഞാന്‍ അറിയുന്നു, ഒടുവിൽ ഈ വഴിയിൽ ഞാൻ ഒറ്റക്കായി എങ്ങോട്ടു പോകണമെന്നറിയ്യാതെ ഇനിയെത്ര ദുരമെന്നറിയ്യതെ എന്നാൽ ഒന്നു മാത്രം അറിയാം തോറ്റു പോയി ഞാൻ .
തളരില്ല ഒരിക്കലും ... ശുഭ രാത്രി...

No comments:
Post a Comment