നിന്നോട് സംസാരിക്കുമ്പോൾ വഴക്കിടാനും പിണങ്ങാനും മാത്രമേ നേരമുള്ളൂ.... പക്ഷേ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്കുണ്ടാവുന്ന വേദന,വിഷമം അത് വളരെ കൂടുതലാണ്.... ഇതാണോ സ്നേഹം എന്നൊന്നും എനിക്കറിയില്ല. അറിയാവുന്നത് ഒന്നു മാത്രം ഇഷ്ടമാണ് മറ്റാരെക്കാളും, എന്തിനേക്കാളും , സുപ്രഭാതം ,ശുഭ ദിനം ...
No comments:
Post a Comment