പ്രണയം ചിലപ്പോൾ മഴയായ് തിമിർത്തു പേയും മറ്റു ചിലപ്പോൾ എരിയുന്ന കനലായി നെഞ്ചിൽ കിടക്കും, ഒരു മഴയായ് എന്നില്‍ പടര്‍ന്നു കയറിയ എന്‍റെ പ്രിയ പ്രണയമേ....നീയൊരു ഇളം തെന്നലായി എന്നെ
പുണര്‍ന്നു എങ്ങോ മറഞ്ഞു പൊയ് എന്‍റെ മിഴികളില്‍ ചാലിട്ട് ഒഴുകിയ
കണ്ണുനീര്‍ തുള്ളികള്‍ തിരയുന്നു നിന്നെ ഒരു കുളിര്‍ കാറ്റായി എന്നെ പുണരുവാന്‍.. എന്‍റെ ഓര്‍മകളുടെ നൂലറ്റ് വീഴും മുമ്പേ ഒരു യാത്ര നടത്തട്ടെ നിന്നിലേക്ക് ഞാന്‍ എന്‍റെ സ്വപ്‌നങ്ങള്‍ തകര്‍ന്ന കുരുക്ഷേത്ര ഭൂവിലൂടെ ഇന്ന് നിലാവായ് നീ എന്നെ തഴുകുമ്പോള്‍ എന്‍റെ ഓര്‍മകളില്‍ വീണ്ടും നീ പുനര്‍ ജനിക്കുന്നു... നിനക്ക് എന്റെ ശുഭ രാത്രി ....

No comments:
Post a Comment