നീ എനിക്കായി തുറന്ന മിഴികള്‍ എന്‍റെ ജീവിതത്തില്‍ എന്നെന്നും ഓര്‍ക്കേണ്ട സ്നേഹപൂര്‍വ്വമായ സമ്പാദ്യമാണ് എന്‍റെ ഓരോ നിമിഷത്തിലും തെളിയുന്നതും ആ ഉണ്ട കണ്ണുകൾ മാത്രമാണ് .......മോഹിക്കാൻ കുറെ മോഹങ്ങളോ ....അഗ്രഹിക്കാൻ കുറെ അഗ്രഹങ്ങളോ ...എനിക്ക് ഇല്ല ...മരിക്കുന്നതുവരെ ഇതുപോലെ നെഞ്ചോട് ചേർത്തു പിടിക്കാൻ ഒരു
മനസ്സ് മാത്രം മതി.....
മനസ്സ് മാത്രം മതി.....

No comments:
Post a Comment