'എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല'.....
നിനക്കായ് നിദ്ര വഴിമാറിപ്പോയ യെൻ കൺപീലികളിൽ പ്രണയം സ്വപ്നങ്ങൾ ചാലിച്ച്
മഷിയെഴുതുമ്പോൾ മനസ്സിലറിയാതെ കോറീടുന്നത് നിന്റെ ചിത്രങ്ങൾ മാത്രം...
അകന്നകന്നു പോയീടുമ്പോൾ നീയറിയുന്നില്ല നിന്നോടൊപ്പം എന്നിൽ നിന്നകന്നീടുന്നയെൻ ശ്വാസ താളത്തെ..എന്റെ നിദ്രയിൽ എനിക്കു കൂട്ടായ
നിന്റെ നിശ്വാസം ഇന്നില്ലാതാവുമ്പോൾ നിന്റെ ഓർമ്മകൾ നിറം ചാർത്തിയ
എന്റെ സ്വപ്നത്തിൻ ചിതയൊരുങ്ങുന്നു..കൈവിരൽ തുമ്പാൽ നീ തൊട്ടുണർത്തിയ
എന്റെ മനസ്സിൻ വീണകമ്പികൾ ഒരു ശ്രുതി മീട്ടാനാവാതെയിന്നതിൻ
തന്ത്രികൾ മുറുകീടുന്നു.. ചിലപ്പോഴൊക്കെ മനസ്സല്‍പ്പം ശാന്തമാവാറുണ്ട്.
പെയ്തൊഴിഞ്ഞ ആകാശം പോലെ ഇരുണ്ട മേഘങ്ങളില്ലാതെ,തിരയടങ്ങിയ തീരം പോലെ ആര്‍ത്തിരമ്പുന്ന ശബ്ദ കോലാഹലങ്ങളില്ലാതെ...ആ നിമിഷത്തില്‍ എനിക്കെന്‍റെ പ്രണയം പോലുമന്യമാണ്.സുപ്രഭാതം , ശുഭ ദിനം ..