പിന്നെ തിരിഞ്ഞു നടക്കുന്നതിന് മുമ്പായി നിന്നോട് ഒരു വാക്ക് ,
അകലെ ഭൂമിയുടെ ഒരു കോണില്‍ ഉള്ള നിന്നെ ഞാന്‍ സ്നേഹിച്ചു.
കാരണം നീ എനിക്ക് അത്രമാത്രം സന്തോഷം പകര്‍ന്നിരുന്നു.
എങ്കിലും നിന്‍റെ വിരല്‍ തുമ്പില്‍ ഒന്ന് തൊടാന്‍ പോലുമാവാതെ അകലേക്ക്
നീ പോയി മറഞ്ഞപ്പോള്‍ എന്‍റെ ഹൃദയം ഒരുപാട് വേദനിച്ചു.
ആ ഹൃദയത്തില്‍ ഞാനിപ്പോ ഉണ്ടോ
എന്നറിയില്ല, പക്ഷെ നിനക്ക് എന്നെ ഒരിക്കലും മറക്കാന്‍ ആവില്ല....
കാരണം ഞാന്‍ നിന്നെ സ്നേഹിച്ചതും നീ എന്നെ സ്നേഹിച്ചതും മനസ്സ്കൊണ്ടാണ്. ഒരിക്കലും കണ്ടു മുട്ടാത്ത വിധം വിധി നമ്മുടെ ജീവിതം വഴിതിരിച്ചു വിട്ടു എങ്കിലും നിന്‍റെ സ്നേഹം നിറഞ്ഞ വാക്കുകള്‍ ഇപ്പോളും എന്‍റെ കാതുകളിലുണ്ട്. ആരിൽ നിന്നും ഒന്നും
പ്രതീക്ഷിക്കാതിരിക്കുക...
പ്രതീക്ഷകളാണ് പലപ്പോഴും
ജീവിതത്തിന്റെ താളം തെറ്റിക്കുന്നത് എന്ന് എവിടേയോ വാഴിച്ചു മറന്ന വാക്കുകൾ , പക്ഷെ ഞാന്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചതും കൊതിച്ചതും ആ സ്നേഹം മാത്രമാണ് അത് എനിക്ക് തന്നാ നിനക്കു ഒരുപാടു നന്ദിയോട് സ്നേഹത്തോടു ശുഭ രാത്രി , സുഖ നിദ്ര ...