എനിക്കൊരു പെണ്ണുണ്ടായിരുന്നു "എടീ" എന്ന് വിളിച്ചാൽ "പോടാ" എന്ന് പറയുന്നവളെയല്ല.. ദേഷ്യം പൂണ്ട് എടീ എന്ന് വിളിച്ചാൽ പരിഭവം കാട്ടി പിണങ്ങുന്ന തോട്ടാവാടിയാണ് അവൾ ...പിന്നീട് അവളുടെ ഈറനണിഞ്ഞ കണ്ണുകളിൽ നോക്കി ആ നെറ്റിയിലൊരു മുത്തം കൊടുത്ത് "സാരല്ല്യ
മുത്തേ പോട്ടെ" എന്ന് പറയുമ്പോൾ ഒരു തേങ്ങലോടെ
എന്നോട് ഇപ്പം ഒട്ടും ഇഷ്ടമില്ല എന്ന് പറഞ്ഞു കൊഞ്ചുന്നവൾ, എല്ലാ പരിഭവങ്ങൾക്കും ഒടുവിൽ എന്റ്റെ മുടി ഇഴകളെ തഴുകി നിറുകയിൽ മുത്തും വെച്ച് എന്നെ നിദ്രയിൽ ആഴ്ത്തുന്നവൾ .. നിന്ന് ആ സ്നേഹം എല്ലാം എനിക്ക് അന്യമായിരുക്കുന്നു , വിട കോലി അവൾ നടന്ന അകന്ന പാതയിൽ വീണ്ടും ഞാൻ ഏകനായി ...ശുഭ രാത്രി , സുഖ നിദ്ര ..

No comments:
Post a Comment