അകലെ നിന്നെങ്കിലും ഒരു മാത്ര നിന്നെയും കണ്ടിരുന്നു ഞാൻ.....
ആൾക്കൂട്ടത്തിന് ആരവങ്ങളിൽ പോലും നിന്റെ കൊലുസ്സിന്റെ താളം
ഞാൻ തിരിച്ചറിഞ്ഞിരുന്നു.... പൊട്ടിച്ചിരിക്കുന്ന നിന്റെ
കുപ്പി വളകളുടെ കൊഞ്ചൽ എനിക്ക് കേൾക്കാമായിരുന്നു.പക്ഷെ ഇന്ന് എന്റെ കണ്ണുകള്ക്കും കാതുകള്ക്കും മാത്രമേ നിന്നെ നഷ്ട്ടം ആയിട്ടുള്ളൂ എന്റെ മനസ്സിന് ഒരിക്കലും നിന്നെ
നഷ്ട്ടമാക്കാൻ ആവില്ല ........

No comments:
Post a Comment